Fujairah

Pictures of the Activities conducted in Fujairah

ദൈവ കൃപയാൽ ഫുജൈറ സെന്റ് ഗ്രിഗോറീസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ നടന്നു വരുന്ന മാർത്ത മറിയം സമാജം 2023 ലെ പ്രവർത്തന റിപ്പോർട്ട്

2023 ലെ ഭാരവാഹികൾ

പേസിഡന്റ്  - Rev Fr ബിനോസാമുവേൽ
സെക്രട്ടറി      - Mrs സൂസൻ കെ ബേബി
ട്രെസ്സുറെർ     - Mrs ടിനി thomas
ജോയിന്റ് സെക്രട്ടറി   -  Mrs സുജ വിൽ‌സൺ
കമ്മിറ്റീ മെമ്പർ              - Mrs എലിസബത്ത് ജോസ്

2023 ലെ യൂണിറ്റ് പ്രവർത്തനങ്ങൾ ദൈവാനുഗ്രഹത്താൽ അംഗാഗുളുടെ സഹകരണത്താലും വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു .അതിനെ ആദ്യം ആയി സർവ ശക്തനായ ദൈവത്തെ സ്തുതിക്കുന്നു.ഈ യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാർഗദർശനവും പ്രചോദനവും ആയിരിക്കുന്ന നമ്മുടെ ഇടവക വികാരി ബഹുമാനപ്പെട്ട ഫ്ര ബിനോ സാമുവേൽ അച്ചനോടുള്ള ഹൃദയം നിറഞ്ച സ്നേഹവും നന്ദിയും കടപ്പാടും അറിയിക്കുന്നു .അച്ചേന്റയും 2022 ലെ ഭാരവാഹികളുടെയും നേതൃത്വത്തിൽ കുർബാനന്തരം ബുക്ക് കൈമാറി .

സമാജയോഗങ്ങൾ


സമാജത്തിന്റെ യോഗങ്ങൾ എല്ലാ മാസവും ആദ്യ വ്യാഴാച്ച,2 ഉം ,4 ഉം ആഴ്ചകളിലും നടത്തി വരുന്നു .മാസത്തിന്റെ മൂന്നാമത്തെ വ്യാഴ്ച പള്ളിയിൽ വച്ച് നടത്തി വരുന്നു .ബഹുമാനപ്പെട്ട അച്ചന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പാട്ട്,വേദവായന ,പ്രാർത്ഥന ,മധ്യസ്ഥ പ്രയർ തുടർന്ന് അച്ചന് വിവിധ വിഷയങ്ങളെ പറ്റി ക്ലാസ് എടുക്കുകയും ,കേന്ദ്ര എക്സാം ക്ലാസ്സ് നടത്തുകയും ചെയ്തു .റിപ്പോർട്ട് വായിച്ചു പാസ് ആക്കുന്നു.തുടർന്ന് പ്രാർത്ഥനയോടു കുടി യോഗം പര്യാവസാനിക്കുന്നു . 2023 ൽ 61 അംഗങ്ങൾ ഉണ്ടായിരുന്നു .റിപ്പോർട്ട് വർഷം 27 മീറ്റിംഗ് നടത്തുകയും ഉണ്ടായി സമാജംത്തിന്റെ ന്യെതൃത്തത്തിൽസോണൽ തലത്തിലും സാംക്രമിക രോഗങ്ങളുടെ കാലത്തു നടത്താറുള്ള പ്രാർത്ഥന ചെയിൻ പ്രയർ ആയി 50 നോയമ്പ് കാലയളവിൽ നടത്തുക ഉണ്ടായി . റിപ്പോർട്ട് വര്ഷം ഇടവക മെത്രാപോലിത്ത Drഎബ്രഹാം മാർ സെറാഫിന് തിരുമേനിയുടെ മഹനീയ സാനിധ്യത്തിൽ സമാജം കൂടുക ഉണ്ടായി . നമ്മുടെ ഭദ്രസന സ്ത്രീസമാജ ജനറൽ സെക്രട്ടറി ശ്രീമതി അന്നമ്മ ജെയിംസ് യൂണിറ്റ് സന്ദർശിക്കുകയുംക്ലാസ് എടുക്കുകയും ഉണ്ടായി.

അഖണ്ഡ വേദപുസ്തക പാരായണം


15 നോമ്പിനോടനുബന്ധിച്ചു ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ വേദപുസ്‌തക പാരായണം നടത്തി യൂണിറ്റ് പ്രവർത്തനങ്ങൾ
uae സോൺ പ്രോജെക്ടന്റെ ഭാഗം ആയി Dr റെബേക്കാ ഊമ്മെൻ ബ്രേസ്റ്റു ക്യാൻസർ awareness നെ പറ്റി ക്ലാസ് എടുത്തു .അറിവിന്റെ വഴിയിൽ ഒരുമയോടെ എന്ന uae സോൺ ന്റെ ഭാഗം ആയി ഫുജൈറ യൂണിറ്റിൽ നിന്നും dr ജിപി വറുഗീസ് വിഞ്ജാനവും വിശുദ്ദ വെദപുസ്തകം എന്ന വിഷയത്ത ആസ്പദം ആക്കി സൈന്റ്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളി ഷാർജയിൽ ക്ലാസ് എടുക്കുക ഉണ്ടായി.അറിവിന്റെ വഴിയിൽ ഒരുമയോടെ എന്ന ഭാഗം ആയി ദുബായ് st തോമസ് കത്തീഡ്രൽ നിന്നും mrs ഷേർലി ജോൺ fujairah യൂണിറ്റിൽ ക്ലാസ് എടുത്തു. പരുമലയിൽ വച്ച് നടത്തിയ ജിസിസി കോൺഫെറെൻസിൽ fujairah യൂണിറ്റിൽ നിന്നും dr ജിപ്പി വര്ഗീസ് അറ്റൻഡ് ചെയ്തു .ഫണ്ട് റൈസിന്റെ ഭാഗം ആയി കട്ലറ്റ് സെയിൽ നടത്തി .മെമ്മറി വേർസ് കോമ്പറ്റിഷൻ നടത്തപ്പെട്ടു .യൂണിറ്റ് തലത്തിൽ ബഹുമാനപെട്ട ബിനോസാമുൽ അച്ചന്റെ നേതൃത്വത്തിൽ സമാജംത്തിന്റെ എല്ലാ പ്രവർത്തങ്ങളിലും പ്രവർത്തിച്ച അച്ചനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു മാനേജിങ് കമ്മിറ്റി മെമ്പർ ,കെയർ , ടേക്കർ ജോബിൻ,സമാജംത്തിന്റെ എല്ലാ പ്രവർത്തകരോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.


സെക്രട്ടറി
സൂസൻ. കെ.ബേബി